+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജീ​വ്

ക​ണ്ണൂ​ർ: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​
നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജീ​വ്
ക​ണ്ണൂ​ർ: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കു​ന്ന ച​ർ​ച്ച​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ച​ർ​ച്ച​ക​ൾ ഗു​ണം ചെ​യ്യു​ക. വീ​ണ്ടും ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു വ​രു​ന്ന​ത് കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​കി​ല്ല. വി​വാ​ദം അ​വ​സാ​നി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
More in Latest News :