+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ഇ​ന്ന് പു​ല​ർ​ച്ചെ 6.30
തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ഇ​ന്ന് പു​ല​ർ​ച്ചെ 6.30ന് ​ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ തി​രി​ച്ചി​റ​ക്കേ​ണ്ടി വ​ന്ന​ത്.

170 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​ൻ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
More in Latest News :