+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ട​ർ​ച്ച​യായ മൂ​ന്നാം ​ത​വ​ണ​യും കേ​ജ​രി​വാ​ൾ ആം ​ആ​ദ്മി ത​ല​പ്പ​ത്ത്

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ ക​ണ്‍​വീ​ന​റാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ മൂ​ന്നാ​മ​തും തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ് ന​ട​ന്ന പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ എ​ക്സി​ക
തു​ട​ർ​ച്ച​യായ മൂ​ന്നാം ​ത​വ​ണ​യും കേ​ജ​രി​വാ​ൾ ആം ​ആ​ദ്മി ത​ല​പ്പ​ത്ത്
ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ ക​ണ്‍​വീ​ന​റാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ മൂ​ന്നാ​മ​തും തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ് ന​ട​ന്ന പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​ങ്ക​ജ് ഗു​പ്ത​യെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യും എ​ൻ.​ഡി ഗു​പ്ത​യെ പാ​ര്‍​ട്ടി ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 34 അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.

ഒ​രാ​ള്‍​ക്ക് ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് ഒ​രേ പ​ദ​വി വ​ഹി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്നാ​യി​രു​ന്നു പാ​ര്‍​ട്ടി​യു​ടെ ച​ട്ടം. ഇ​ത് ക​ഴി​ഞ്ഞ വ​ര്‍​ഷം ഭേ​ദ​ഗ​തി ചെ​യ്തി​രു​ന്നു.
More in Latest News :