+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വാ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

കൊ​ച്ചി: ആ​ലു​വാ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ക​ള​മ​ശേ​രി സ്വ​ദേ​ശി വൈ​ശാ​ഖി​നെ​യാ​ണ് കാ​ണാ​താ​യ​ത്. മൂ​ന്ന് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കാ
ആ​ലു​വാ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
കൊ​ച്ചി: ആ​ലു​വാ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ക​ള​മ​ശേ​രി സ്വ​ദേ​ശി വൈ​ശാ​ഖി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

മൂ​ന്ന് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.
More in Latest News :