+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പി​താ​വ് ഉ​യ​ർ​ത്തി​യ​ത് സാ​മൂ​ഹ്യ തി​ന്മ​യ്ക്കെ​തി​രാ​യ ജാ​ഗ്ര​ത': പി​ന്തു​ണ​ച്ച് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ്ര​സ്താ​വ​ന​യി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. പി​താ​വ് ഉ​യ​ർ​ത്തി​യ​ത് സാ​
കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ്ര​സ്താ​വ​ന​യി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. പി​താ​വ് ഉ​യ​ർ​ത്തി​യ​ത് സാ​മൂ​ഹ്യ തി​ന്മ​യ്ക്കെ​തി​രാ​യ ജാ​ഗ്ര​ത​യെ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.

ബി​ഷ​പ്പി​ന്‍റേ​ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ചി​ല​ർ വ​ള​ച്ചൊ​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :