+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി; അ​ധ്യാ​പ​ക​ർ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം

പാ​ല​ക്കാ​ട്: പാലക്കാട് കൊ​ല്ലം​കോ​ട് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. പൈ​ലൂ​ർ​മു​ക്കി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൾ കൃ​ഷ്ണ​കു​മാ​രി​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​ർ അ​മൃ​ത കോ​ള​ജി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​രി. അ​ധ്യാ​പ​ക​രു​ടെ മാനസികമായ പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്താ​ണ് കൃ​ഷ്ണ​കു​മാ​രി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.
More in Latest News :