+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന്നി​മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ന്നു മു​ത​ൽ

പ​ത്ത​നം​തി​ട്ട: ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ന് മു​ത​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ബു​ക്കിം​ഗി​ന് സൗ​ക​ര്യം ല​ഭി​ക്കു
ക​ന്നി​മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ന്നു മു​ത​ൽ
പ​ത്ത​നം​തി​ട്ട: ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ന് മു​ത​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ബു​ക്കിം​ഗി​ന് സൗ​ക​ര്യം ല​ഭി​ക്കു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ക്ത​ർ​ക്ക് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 21 വ​രെ​യാ​യി​രി​ക്കും പ്ര​വേ​ശ​നം. ദി​വ​സം 15,000 പേ​ർ​ക്ക് മാ​ത്ര​മേ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി ല​ഭി​ക്കൂ. ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും സ​ന്നി​ധാ​ന​ത്ത് പ്ര​വേ​ശ​നം.
More in Latest News :