+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ക്കി​ട്ട​പ്പാ​റ​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. മു​തു​കാ​ട് പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ല്‍ അ​ഞ്ചം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മാ​ണ് എ​ത്തി​യ​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്ന് സ്ത്ര
ച​ക്കി​ട്ട​പ്പാ​റ​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി; പോ​സ്റ്റ​ർ പ​തി​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: ച​ക്കി​ട്ട​പ്പാ​റ​യി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. മു​തു​കാ​ട് പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ല്‍ അ​ഞ്ചം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മാ​ണ് എ​ത്തി​യ​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്‍​മാ​രു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

അ​ഞ്ചം​ഗ സം​ഘം മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ എ​സ്‌​റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ പ​തി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സും ദ്രു​ത​ക​ർ​മ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്.
More in Latest News :