+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​കു​തി വെ​ട്ടി​പ്പു ത​ട​യാ​ൻ സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണാ​ഭ​ര​ണ വി​ൽ​പ​ന രം​ഗ​ത്തെ നി​കു​തി വെ​ട്ടി​പ്പു ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു​ സ്വ​ർ​ണ​ക്ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നി​കു​തി വെ​ട്ടി​പ്പു ത​ട​യാ​ൻ സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണാ​ഭ​ര​ണ വി​ൽ​പ​ന രം​ഗ​ത്തെ നി​കു​തി വെ​ട്ടി​പ്പു ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു​ സ്വ​ർ​ണ​ക്ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി വി​ൽ​പ​ന നി​കു​തി ഇ​ന്‍റ​ലി​ജ​ൻ​സ് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ന​ട​പ​ടി​യെ എ​തി​ർ​ത്തു സ്വ​ർ​ണ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ്വ​ർ​ണ വ്യാ​പാ​രി​ക​ളു​മാ​യി ത​ർ​ക്ക​മി​ല്ലെ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി വെ​ട്ടി​പ്പു സാ​ധ്യ​ത കാ​ണു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​ത്ത​ര​ക്കാ​രു​ടെ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്ക​ണം. നി​കു​തി പ​രി​വ് കൂ​ടു​ത​ൽ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​തി​യാ​യ ഇ​ൻ​സ​ന്‍റീ​വ് ന​ൽ​ക​ണം. വ​ലി​യ സ്വ​ർ​ണ​ക്ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ജി​എ​സ്ടി ഓ​ഫീ​സി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ ആ​രാ​ഞ്ഞി​രു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി വ​രേ​ണ്ട മേ​ഖ​ല​യി​ൽ നി​ന്നു നി​കു​തി കു​റ​യു​ന്ന​താ​ണ് പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശി​ക്കാ​ൻ കാ​ര​ണം. ക​ട​ക​ളി​ൽ നി​ന്ന​ല്ലാ​തെ സ്വ​ർ​ണം വീ​ട്ടി​ലെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​വ​രേ​യും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും. നി​കു​തി അ​ട​യ്ക്കാ​തെ കൊ​ണ്ടു വ​രു​ന്ന​തും വി​ൽ​ക്കു​ന്ന​തു​മാ​യ സ്വ​ർ​ണം ക​ണ്ടു കെ​ട്ടു​ന്ന സ​മീ​പ​ന​മു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :