+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് താ​ലി​ബാ​ൻ; മു​ല്ല ഹ​സ​ൻ അ​ഖു​ന്ദ് പ്ര​ധാ​ന​മ​ന്ത്രി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് താ​ലി​ബാ​ൻ. മു​ല്ല ഹ​സ​ന്‍ അ​ഖു​ന്ദ് പ്ര​ധാ​ന​മ​ന്ത്രി​യും മു​ല്ല അ​ബ്ദു​ള്‍ ഗ​നി ബ​റാ​ദ​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​കും. മൗ​ല​വി
അ​ഫ്ഗാ​നി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് താ​ലി​ബാ​ൻ; മു​ല്ല ഹ​സ​ൻ അ​ഖു​ന്ദ് പ്ര​ധാ​ന​മ​ന്ത്രി
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് താ​ലി​ബാ​ൻ. മു​ല്ല ഹ​സ​ന്‍ അ​ഖു​ന്ദ് പ്ര​ധാ​ന​മ​ന്ത്രി​യും മു​ല്ല അ​ബ്ദു​ള്‍ ഗ​നി ബ​റാ​ദ​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​കും. മൗ​ല​വി ഹ​ന്നാ​ഫി അ​ഫ്ഗാ​നി​ലെ ര​ണ്ടാ​മ​ത്തെ ഉ​പ​നേ​താ​വാ​കു​മെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബീ​ഹു​ല്ല മു​ജാ​ഹി​ദ് അ​റി​യി​ച്ചു.

ധീ​ര​മാ​യി പൊ​രു​തി​നി​ന്ന പ​ഞ്ച്ശീ​ർ പ്ര​വി​ശ്യ കീ​ഴ​ട​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്. മു​ല്ല യാ​ക്കൂ​ബാ​ണ് ആ​ക്ടിം​ഗ് പ്ര​തി​രോ​ധ മ​ന്ത്രി. താ​ലി​ബാ​നി​ലെ തീ​വ്ര ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ ഹ​ഖാ​നി ഗ്രൂ​പ്പി​നാ​ണ് ആ​ഭ്യ​ന്ത​രം. സി​റാ​ജു​ദ്ദീ​ൻ ഹ​ഖാ​നി ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​കും. അ​മീ​ര്‍ മു​താ​ഖി​ക്കാ​ണ് വി​ദേ​ശ​കാ​ര്യം. ഷേ​ര്‍ അ​ബ്ബാ​സ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​കും. നി​യ​മ വ​കു​പ്പ് അ​ബ്ദു​ള്‍ ഹ​ക്കീ​മി​നാ​ണ്. താ​ലി​ബാ​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം 15ന് ​കാ​ബൂ​ൾ പി​ടി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത താ​ലി​ബാ​ൻ ഭീ​ക​ര​ർ അ​മേ​രി​ക്ക​ൻ സേ​ന രാ​ജ്യം വി​ട്ട 31നു ​പി​ന്നാ​ലെ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം വൈ​കാ​ൻ കാ​ര​ണം താ​ലി​ബാ​നും അ​വ​രെ സ​ഹാ​യി​ക്കു​ന്ന ഹാ​ഖാ​നി തീ​വ്ര​വാ​ദ ശൃം​ഖ​ല​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ര​ത​മ്യേ​ന സു​പ​രി​ചി​ത​ന​ല്ലാ​ത്ത ര​ണ്ടാം​നി​ര നേ​താ​വ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. പ​ഴ​യ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്നു മു​ല്ല ഹ​സ​ന്‍ അ​ഖു​ന്ദ്.
More in Latest News :