+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ ഇ​ന്ന് 25,772 പേ​ർ​ക്ക് കോ​വി​ഡ്; 189 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 25,772 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 3194, മ​ല​പ്പു​റം 2952, കോ​ഴി​ക്കോ​ട് 2669, തൃ​ശൂ​ര്‍ 2557, കൊ​ല്ലം 2548, പാ​ല​ക്കാ​ട് 2332, കോ​
കേ​ര​ള​ത്തി​ൽ ഇ​ന്ന് 25,772 പേ​ർ​ക്ക് കോ​വി​ഡ്; 189 മ​ര​ണം
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 25,772 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 3194, മ​ല​പ്പു​റം 2952, കോ​ഴി​ക്കോ​ട് 2669, തൃ​ശൂ​ര്‍ 2557, കൊ​ല്ലം 2548, പാ​ല​ക്കാ​ട് 2332, കോ​ട്ട​യം 1814, തി​രു​വ​ന​ന്ത​പു​രം 1686, ക​ണ്ണൂ​ര്‍ 1649, ആ​ല​പ്പു​ഴ 1435, പ​ത്ത​നം​തി​ട്ട 1016, ഇ​ടു​ക്കി 925, വ​യ​നാ​ട് 607, കാ​സ​ര്‍​ഗോ​ഡ് 388 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,62,428 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.87 ആ​ണ്. ഇ​തു​വ​രെ 3,26,70,564 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ ഏ​ഴി​ന് മു​ക​ളി​ലു​ള്ള 296 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ല്‍ 81 എ​ണ്ണം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 215 എ​ണ്ണം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 189 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 21,820 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 133 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 24,253 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1261 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 125 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 27,320 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 2085, കൊ​ല്ലം 3490, പ​ത്ത​നം​തി​ട്ട 1243, ആ​ല​പ്പു​ഴ 1909, കോ​ട്ട​യം 1457, ഇ​ടു​ക്കി 422, എ​റ​ണാ​കു​ളം 2319, തൃ​ശൂ​ര്‍ 2776, പാ​ല​ക്കാ​ട് 1996, മ​ല​പ്പു​റം 3964, കോ​ഴി​ക്കോ​ട് 3319, വ​യ​നാ​ട് 914, ക​ണ്ണൂ​ര്‍ 914, കാ​സ​ര്‍​ഗോ​ഡ് 512 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 2,37,045 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 39,93,877 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 6,18,684 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,85,749 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 32,935 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2464 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
More in Latest News :