+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹപ്രവർത്തകന്‍റെ മർദനം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളു​ടെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി ദേ​വ​ദാ​സ് (60) ആ​ണ
സഹപ്രവർത്തകന്‍റെ മർദനം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളു​ടെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി ദേ​വ​ദാ​സ് (60) ആ​ണ് മ​രി​ച്ച​ത്.

വ​ല​നി​വ​ർ​ത്തു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദേ​വ​ദാ​സി​ന്‍റെ ത​ല​യ്ക്കാ​ണ് ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​യാ​ൾ അ​ടി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദേ​വ​ദാ​സ് ചി​കി​ത്സ​യി​ൽ തു​ട​ര​വേ മ​രി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :