തിരുവനന്തപുരം: എഴുപതാം ജന്മദിനത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് ആശംസയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. എക്കാലവും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി എന്ന നടൻ നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിന്റെ കലാസാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരും അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്നും കോടിയേരി പറഞ്ഞു.
കേരളത്തിന്റെ കലാസാംസ്കാരിക മേഖലയ്ക്ക് മമ്മൂട്ടി എന്നും അഭിമാനമാണ്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരും അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്നും കോടിയേരി പറഞ്ഞു.