+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു; വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി- ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

കോ​യ​മ്പ​ത്തൂ​ർ: ഓ​ടു​ന്ന കാ​റി​ൽ​നി​ന്ന് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കോ​യ​മ്പ​ത്തൂ​ർ അ​വി​നാ​ശി റോ​ഡി​ൽ ചെ​ന്നി​യ​പാ​ള​യ​ത്താ​ണ് സം​ഭ​വം. യ
യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു; വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി- ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
കോ​യ​മ്പ​ത്തൂ​ർ: ഓ​ടു​ന്ന കാ​റി​ൽ​നി​ന്ന് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കോ​യ​മ്പ​ത്തൂ​ർ അ​വി​നാ​ശി റോ​ഡി​ൽ ചെ​ന്നി​യ​പാ​ള​യ​ത്താ​ണ് സം​ഭ​വം.

യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അർധനഗ്നമായ മൃ​ത​ദേ​ഹ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തി​നാ​ൽ തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം വി​കൃ​ത​മാ​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന എ​സ്‌​യു​വി കാ​റി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് മൃ​ത​ദേ​ഹം വ​ലി​ച്ചെ​റി​യു​ന്ന​തും പി​ന്നാ​ലെ ര​ണ്ടി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ മൃ​ത​ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :