+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ ഇ​ടി​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 35,520 രൂ​പ​യും ഗ്രാ​മി​ന് 4,440 രൂ​പ​യി​ലു​മെ​ത്തി.ശ​നി​യാ​ഴ്
സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ ഇ​ടി​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 35,520 രൂ​പ​യും ഗ്രാ​മി​ന് 4,440 രൂ​പ​യി​ലു​മെ​ത്തി.

ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :