തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് രക്ഷപ്പെട്ടത്. 2017ൽ തിരുവനന്തപുരത്ത് നടന്ന കൊലക്കേസിലെ പ്രതിയാണ്.
ചൊവ്വാഴ്ച രാവിലെ ജയിലിലെ ജോലിക്കു കൊണ്ടു പോകുന്നതിന് തടവുകാരെ പുറത്തിറക്കിയിരുന്നു. ഇതിനു ശേഷമാണ് ഇയാളെ കാണാതായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.