+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ് ധാ​ൻ​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച
അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ് ധാ​ൻ​ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ശ്ചി​മ ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​മി​ത് ഷാ​യെ ഗ​വ​ർ​ണ​ർ ക​ണ്ട​ത്. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ഉ​പ​തെ​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. സെപ്റ്റംബർ 30നാണ് വോട്ടെടുപ്പ്.
More in Latest News :