+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ 27 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 27 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 16 പേ​ർ ഗ്വാ​ളി​യോ​റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്ഥി​രീ​ക​രി
മ​ധ്യ​പ്ര​ദേ​ശി​ൽ 27 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 27 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 16 പേ​ർ ഗ്വാ​ളി​യോ​റി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്ഥി​രീ​ക​രി​ച്ച​താ​യി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മ​നീ​ഷ് ശ​ർ​മ പ​റ​ഞ്ഞു.
More in Latest News :