+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ന്ന് ശ​​ക്ത​​മാ​​യ മ​​ഴയ്ക്കു സാധ്യത

തിരുവനന്തപുരം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ വ്യാ​​പ​​ക​​മാ​​യ മ​​ഴ​​യ്ക്ക് സാ​​ധ്
ഇ​​ന്ന് ശ​​ക്ത​​മാ​​യ മ​​ഴയ്ക്കു സാധ്യത
തിരുവനന്തപുരം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ വ്യാ​​പ​​ക​​മാ​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്.

കേ​​ര​​ള, ക​​ർ​​ണാ​​ട​​ക, ല​​ക്ഷ​​ദ്വീ​​പ് ഭാ​​ഗ​​ത്ത് ഇ​​ന്നു മ​​ണി​​ക്കൂ​​റി​​ൽ 50 കി​​ലോ​​മീ​​റ്റ​​ർ​​വ​​രെ വേ​​ഗ​​ത്തിൽ കാ​​റ്റു​​വീ​​ശാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ്, മ​​ധ്യ​​പ​​ടി​​ഞ്ഞാ​​റ് അ​​റ​​ബി​​ക്ക​​ട​​ൽ ഭാ​​ഗ​​ത്ത് 60 കി​​ലോ​​മീ​​റ്റ​​ർ​​വ​​രെ വേ​​ഗ​​ത​​ത്തിൽ കാ​​റ്റു​​വീ​​ശാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ ഭാഗ ങ്ങളിൽ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു പോ​​ക​​രു​​തെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു.
More in Latest News :