+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ടും​ബ​വ​ഴ​ക്ക്; ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ദു​ര്‍​ഗ​പു​ര്‍ ജി​ല്ല​യി​ലെ ബ​മു​ന​ര ടൗ​ണി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ആ​യി ജോ​ലി ചെ​യ്യു​ന്
കു​ടും​ബ​വ​ഴ​ക്ക്; ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ദു​ര്‍​ഗ​പു​ര്‍ ജി​ല്ല​യി​ലെ ബ​മു​ന​ര ടൗ​ണി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ആ​യി ജോ​ലി ചെ​യ്യു​ന്ന ബി​പ്ല​ബ് പ​രി​ദ​യാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്ത​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​റീ​സ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ 2019ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹ​ശേ​ഷം ത​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബി​പ്ല​ബ് പ​റ​ഞ്ഞു. ക​ഴു​ത്തി​ല്‍ ബെ​ല്‍​റ്റ് മു​റു​ക്കി​യാ​ണ് താ​ന്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​ന് മൊഴി നൽകി.
More in Latest News :