+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

പു​നെ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ലാ​ണ് സം​ഭ​വം. പീ​ഡ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ 13കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ആ
മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ
പു​നെ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ലാ​ണ് സം​ഭ​വം. പീ​ഡ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ 13കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഓ​ഗ​സ്റ്റ് 31നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പു​നെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സു​ഹൃ​ത്തി​നെ കാ​ത്തു നി​ന്ന് മ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു ഓ​ട്ടോ ഡ്രൈ​വ​ര്‍ സ​മീ​പി​ച്ചു. പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​യ ഇ​യാ​ള്‍ ത​ന്റെ സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ടെ കൂ​ട്ടി.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു ബ​സ് ക​യ​റ്റി വി​ട്ടു. ഈ ​സ​മ​യം കു​ട്ടി വീ​ട്ടി​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​യോ​ടെ പെ​ണ്‍​കു​ട്ടി​യെ പു​നെ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ എ​ല്ലാ​വ​രെ​യും പി​ടി​കൂ​ടി. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ് ചി​ല​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
More in Latest News :