+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ്ണാ​ർ​ക്കാ​ട്ട് പി​ക്ക​പ്പ് വാ​നി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് നൊ​ട്ട​മ​ല​യി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. നൊ​ട്ട​ൻ​മ​ല കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് (66) ആ​ണ് മ​രി​ച്ച​ത്.

ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​മു​ഹ​മ്മ​ദി​നെ വാ​ൻ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നി​ർ​ത്താ​തെ പോ​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.
More in Latest News :