+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് വീഴ്ച വരുത്തിയാൽ വിമർശനം നേരിടേണ്ടിവരും; ആനി രാജയെ പിന്തുണച്ച് ഡി. രാജ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ല്‍ ആ​ര്‍​എ​സ്എ​സ് സം​ഘം നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ടെ​ന്ന ആ​നി രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​
പോലീസ് വീഴ്ച വരുത്തിയാൽ വിമർശനം നേരിടേണ്ടിവരും; ആനി രാജയെ പിന്തുണച്ച് ഡി. രാജ
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ല്‍ ആ​ര്‍​എ​സ്എ​സ് സം​ഘം നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ടെ​ന്ന ആ​നി രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പോ​ലീ​സ്-​ആ​ര്‍​എ​സ്എ​സ് ബ​ന്ധം സം​ബ​ന്ധി​ച്ച ആ​നി രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി.​രാ​ജ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ര​സ്യ​മാ​യി ത​ന്നെ പി​ന്‍​തു​ണ​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സു​ഹൃ​ത്താ​യി​രി​ക്ക​ണം പോ​ലീ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും പോ​ലീ​സ് വീ​ഴ്ച വ​രു​ത്തിയാല്‍ വി​മ​ര്‍​ശ​നം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും രാ​ജ പ​റ​ഞ്ഞു. സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ക​ര്‍​ഷ​ക ദ്രോ​ഹ നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ സം​യു​ക​ത കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​ഖ്യാ​പി​ച്ച സെ​പ്റ്റം​ബ​ര്‍ 27ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ​യ്ക്കാ​ന്‍ സി​പി​ഐ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചും രാ​ജ്യ​ത്തി​ന്‍റെ ആ​സ്തി​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് എ​തി​രേ​യും ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വി​ല്‍ പ്ര​മേ​യം പാ​സാ​ക്കി. കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

വി​ജ​യ​വാ​ഡ​യി​ല്‍ ന​ട​ത്താ​നി​രി​ക്കു​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ​യ​വും മ​റ്റു കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ക്കാ​ന്‍ മൂ​ന്ന് ദി​വ​സം നീ​ളു​ന്ന നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു ഡ​ല്‍​ഹി​യി​ല്‍ ചേ​രും.
More in Latest News :