+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ദി​ന കേ​സി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്തി; രാ​ജ്യ​ത്ത് നേ​രി​യ ആ​ശ്വാ​സം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,948 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി പ്ര​തി​ദി​ന കേ​സി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്തി​യും റി​പ്പോ​
പ്ര​തി​ദി​ന കേ​സി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്തി; രാ​ജ്യ​ത്ത് നേ​രി​യ ആ​ശ്വാ​സം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,948 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി പ്ര​തി​ദി​ന കേ​സി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. 43,903 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

219 പേ​രു​ടെ മ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 4,40,752 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ല്‍ 4,04,874 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​തു​വ​രെ 68,75,41,762 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
More in Latest News :