+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ രക്തചന്ദനം ക​ട​ത്താ​ൻ ശ്ര​മം; 13 പേ​ർ പി​ടി​യി​ൽ

ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 1.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന രക്തചന്ദനവു​മാ​യി 13 പേ​ര്‍ പി​ടി​യി​ല്‍. ചി​റ്റൂ​രി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 115 ച​ന്ദ​ന​ത്ത​
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ രക്തചന്ദനം ക​ട​ത്താ​ൻ ശ്ര​മം; 13 പേ​ർ പി​ടി​യി​ൽ
ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ 1.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന രക്തചന്ദനവു​മാ​യി 13 പേ​ര്‍ പി​ടി​യി​ല്‍. ചി​റ്റൂ​രി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 115 ച​ന്ദ​ന​ത്ത​ടി​ക​ളും മൂ​ന്നു കാ​റു​ക​ളും ഒ​രു ലോ​റി​യും പി​ടി​കൂ​ടി.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ലേ​ര്‍ മ​ണ്ഡ​ലി​ലെ പൊ​ന്ത​ല ചെ​രു​വി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന ത​ടി​ക​ള്‍ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 11 അ​ന്ത​ര്‍​സം​സ്ഥാ​ന ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ വേ​ളൂ​രി​ല്‍ നി​ന്നും ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.
More in Latest News :