+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

സാ​വോ പോ​ളോ: ബ്ര​സീ​ൽ​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. അ​ർ​ജ​ന്‍റീ​ന​യു​ടെ നാ​ല് താ​ര​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ
ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു
സാ​വോ പോ​ളോ: ബ്ര​സീ​ൽ-​അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. അ​ർ​ജ​ന്‍റീ​ന​യു​ടെ നാ​ല് താ​ര​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​ച്ച​ത്.

മാ​ർ​ട്ടി​നെ​സ്, ലോ ​സെ​ൽ​സോ, റൊ​മേ​റോ, എ​മി ബ്യൂ​ണ്ടി​യ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. മ​ത്സ​രം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ബ്ര​സീ​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ഗ്രൗ​ണ്ടി​ലി​റ​ങ്ങി യു​കെ​യി​ൽ നി​ന്നെ​ത്തി​യ താ​ര​ങ്ങ​ൾ ഗ്രൗ​ണ്ട് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ൾ അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യെ​ന്നും ഇ​വ​ർ ക്വാ​റ​ന്‍റൈൻ നി​യ​മം പാ​ലി​ച്ചി​ല്ലെ​ന്നുമാണ് ബ്ര​സീ​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.
More in Latest News :