+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ൽ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. പ​ഞ്ചാ​ബി​ലെ മു​സാ​ഫ​ര്‍​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്
പാ​ക്കി​സ്ഥാ​നി​ൽ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. പ​ഞ്ചാ​ബി​ലെ മു​സാ​ഫ​ര്‍​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റാ​ങ്കി​ലു​ള്ള യു​വ​തി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്.

കാ​റി​നു​ള്ളി​ല്‍ ഇ​രി​ക്കാ​ന്‍ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വ് ച​മാ​ന്‍ ബൈ​പ്പാാ​സി​ലെ മ​രു​ഭൂ​മി പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :