ബംഗളൂരു: കർണാടകയിൽ ഈ വർഷം 5,000 അധ്യാപകരെ പുതുതായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. വിധാന്‍ സൗധയില്‍ വച്ച് മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം സമ്മാനിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച് അധ്യാപകര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. സംശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ദൂരീകരിക്കുകയും ചെയ്യണം. വിദ്യാർഥികളെ കൂടുതല്‍ കേന്ദ്രീകരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും ബൊമ്മെ വ്യക്തമാക്കി
21-ാം നൂറ്റാണ്ട് അറിവിന്റെ നൂറ്റാണ്ടാണ്. നല്ല വിദ്യാര്ഥിയായെങ്കില് മാത്രമേ നല്ല അധ്യാപകരാകാന്‍ കഴിയൂ. കുട്ടികള്‍ക്കുള്ളില്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരും അതിനെ പ്രചോദിപ്പിക്കുന്നവരുമാകണം അധ്യാപകരെന്നും മുഖ്യമന്ത്രി പറഞ്ഞു.