+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്പ്; പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഷ​ഹ​ദാ​ര​യി​ലെ ഫ​റാ​ഷ് ബ​സാ​ര്‍ മേ​ഖ​ല​യി​ല്‍ വെ​ടി​വ​യ്പ്പ്. ഡ​ല്‍​ഹി പോ​ലീ​സി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍ രാ​ജീ​വ് കു​മാ​ര്‍ ആ​ണ് ത​ന്‍റെ സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി
ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്പ്; പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഷ​ഹ​ദാ​ര​യി​ലെ ഫ​റാ​ഷ് ബ​സാ​ര്‍ മേ​ഖ​ല​യി​ല്‍ വെ​ടി​വ​യ്പ്പ്. ഡ​ല്‍​ഹി പോ​ലീ​സി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍ രാ​ജീ​വ് കു​മാ​ര്‍ ആ​ണ് ത​ന്‍റെ സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച് നി​റ​യൊ​ഴി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ള്‍ വെ​ടി​വ​യ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. രാ​ജീ​വ് കു​മാ​റി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
More in Latest News :