കാഡ്മണ്ഠു: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ നേപ്പാളിനെതിരേയുള്ള രണ്ടാം മത്സരത്തിൽ ഇന്ത്യക്കു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്.
ഇന്ത്യക്കായി ഫറൂഖ് ചൗധരി 61 ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. 81 ാം മിനിറ്റിൽ സുനിൽ ഛേത്രി ലീഡ് ഉയർത്തി. കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ തേജ് തമാംഗ് ലോംഗ് ഷോട്ടിലൂടെ നേപ്പാളിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.