+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​പ്പ ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​നി; മെ​ഡി​ക്ക​ൽ കോ​ള​ജിലേക്ക് മാറ്റി

കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​നി. ഇ​വ​രെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. കോ​
നി​പ്പ ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​നി; മെ​ഡി​ക്ക​ൽ കോ​ള​ജിലേക്ക് മാറ്റി
കോ​ഴി​ക്കോ​ട്: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും പ​നി. ഇ​വ​രെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം​വാ​ര്‍​ഡ് പാ​ഴൂ​രി​ല്‍ വാ​യോ​ളി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഹാ​ഷിം (12) ആ​ണ് മ​രി​ച്ച​ത്. ഹാ​ഷി​മി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​പ്പോ​ള്‍ ത​ന്നെ മാ​താ​പി​താ​ക്ക​ളെ ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ല്‍ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​സാ​ധാ​ര​ണ​മാ​യ പ​നി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :