+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സ് ഓ​പ്പ​ണ്‍: ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്. അ​മേ​രി​ക്ക​യു​ടെ ഷെ​ൽ​ബി റോ​ജേ​ഴ്സ് ആ​ണ് ബാ​ർ​ട്ടി​യെ അ​ട്ട
യു​എ​സ് ഓ​പ്പ​ണ്‍: ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്. അ​മേ​രി​ക്ക​യു​ടെ ഷെ​ൽ​ബി റോ​ജേ​ഴ്സ് ആ​ണ് ബാ​ർ​ട്ടി​യെ അ​ട്ടി​മ​റി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ർ​ട്ടി​യു​ടെ തോ​ൽ​വി.

ആ​ദ്യ സെ​റ്റ് കൈ​വി​ട്ട ബാ​ർ​ട്ടി ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ര​ണ്ടാം സെ​റ്റ് 6-1 ന് ​അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ ക​ന​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടൈ ​ബ്രേ​ക്ക​റി​ൽ റോ​ജേ​ഴ്സ് മ​ത്സ​രം സ്വ​ന്ത​മാ​ക്കി.

2-5 ന് ​പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു റോ​ജേ​ഴ്സ് പൊ​രു​തി​ക്ക​യ​റി​യ​ത്. സ്കോ​ർ: 6-2 1-6 7-6 (7-5). നാ​ലാം റൗ​ണ്ടി​ൽ ബ്രി​ട്ടീ​ഷ് കൗ​മാ​ര​ക്കാ​രി എ​മ്മ റ​ഡു​ക്കാ​നു ആ​ണ് റോ​ജേ​ഴ്സി​ന്‍റെ എ​തി​രാ​ളി.
More in Latest News :