+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ്; പ​രി​ശീ​ല​ക സം​ഘം നി​രീ​ക്ഷ​ണ​ത്തി​ൽ

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട
ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ്; പ​രി​ശീ​ല​ക സം​ഘം നി​രീ​ക്ഷ​ണ​ത്തി​ൽ
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ പ​തി​വു പ​രി​ശോ​ധ​ന​യി​ലാ​ണ് ശാ​സ്ത്രി​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തെന്ന് ബിസിസിഐ അറിയിച്ചു.

ബൗ​ളിം​ഗ് കോ​ച്ച് അ​രു​ൺ, ഫീ​ൽ​ഡിം​ഗ് കോ​ച്ച് ആ​ർ. ശ്രീ​ധ​ർ, ഫി​സി​യോ തെ​റാ​പി​സ്റ്റ് നി​ധി​ൻ പ​ട്ടേ​ൽ എ​ന്നി​വ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം ഓ​വ​ലി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രതിസന്ധിയായി കോവിഡ് ഭീഷണി
More in Latest News :