+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​യ​റ്റി​റ​ക്ക് കൂ​ലി വേ​ണം; വി​എ​സ്എ​സ്‌​സി​യി​ലേ​ക്ക് വ​ന്ന ച​ര​ക്കു​വാ​ഹ​നം ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യെ​ത്തി​യ ച​ര​ക്ക് വാ​ഹ​നം തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ഉ​പ​ക​ര​ണ​ത്തി​ന്‍റെ ക​യ​റ്റി​റ​ക്കി​ൽ നാ​ട്ടു​കാ​രാ​യ തൊ​ഴ
ക​യ​റ്റി​റ​ക്ക് കൂ​ലി വേ​ണം; വി​എ​സ്എ​സ്‌​സി​യി​ലേ​ക്ക് വ​ന്ന ച​ര​ക്കു​വാ​ഹ​നം ത​ട​ഞ്ഞു
തി​രു​വ​ന​ന്ത​പു​രം: വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യെ​ത്തി​യ ച​ര​ക്ക് വാ​ഹ​നം തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ഉ​പ​ക​ര​ണ​ത്തി​ന്‍റെ ക​യ​റ്റി​റ​ക്കി​ൽ നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്ക​ണമെന്നും ഇ​തി​ന് കൂ​ലി വേണമെന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തു സം​ഘ​ടി​ച്ച​ത്.

തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം ക​ട​ന്നു പോ​കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി. പ്ര​ദേ​ശ​ത്ത് പോലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ നേരിയ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കുകയും ചെയ്തു. ക​ഴി​ഞ്ഞ ദി​വ​സം നോ​ക്കു​കൂ​ലി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
More in Latest News :