പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പതിനാറുവയസുകാരിക്ക് നേരെ പീഡനശ്രമം. പത്തനംതിട്ടയിലെ സിഎഫ്എല്ടിസിയിലാണ് സംഭവം. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പീഡനം നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.