+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​രാ​ലി​മ്പി​ക്‌​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ന്‍ താ​രം സു​ഹാ​സി​ന് വെ​ള്ളി

ടോ​ക്കി​യോ: ടോ​ക്കി​യോ പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​രു വെ​ള്ളി​മെ​ഡ​ല്‍ കൂ​ടി. ബാ​ഡ്‌​മി​ന്‍റ​ൺ എ​സ്എ​ൽ 4 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സു​ഹാ​സ് യ​തി​രാ​ജാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ലൂ​ക്കാ​സ് മ​സൂ​റി​നോ​ട് തോ​ല്‍​വി വ​ഴ​ങ്ങി​യാ​ണ്‌ താ​രം വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​ത്. ആ​ദ്യ സെ​റ്റ് നേ​ടി​യ ശേ​ഷ​മാ​ണ് സു​ഹാ​സി​ന്‍റെ തോ​ൽ​വി. സ്‌​കോ​ർ 21-15, 17-21, 15-21.

ഇ​തോ​ടെ ടോ​ക്കി​യോ പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം പ​തി​നെ​ട്ടാ​യി. നി​ല​വി​ൽ നാ​ല് സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ 26-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.
More in Latest News :