+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്തോ​നേ​ഷ്യ​യി​ൽ ക​ന​ത്ത മ​ഴ; ര​ണ്ടു മ​ര​ണം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ഈ​സ്റ്റ് നു​സ ടെ​ങ്കാ​ര​യി​ലെ ഗ്രാ​മ​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​ന്തോ​നേ​ഷ്യ​യി​
ഇ​ന്തോ​നേ​ഷ്യ​യി​ൽ ക​ന​ത്ത മ​ഴ; ര​ണ്ടു മ​ര​ണം
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ഈ​സ്റ്റ് നു​സ ടെ​ങ്കാ​ര​യി​ലെ ഗ്രാ​മ​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​ന്തോ​നേ​ഷ്യ​യി​ലെ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് എ​ന്‍​ഗ​ഡ ജി​ല്ല​യി​ലെ ഇ​നേ​രി ഗ്രാ​മ​ത്തി​ലെ 26 താ​മ​സ​ക്കാ​ര്‍​ക്ക് വീ​ടു വി​ട്ട് പോ​കേ​ണ്ടി വ​ന്നു​വെ​ന്നു ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു. അ​ഞ്ച് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യാ​ണ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​ന്‍ കാ​ര​ണം.
More in Latest News :