+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ സ​ഹോ​ദ​ര​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഏ​ഴ് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ സ​ഹി​ല്‍(22) ആ​ണ് കേ​സി
യു​പി​യി​ൽ സ​ഹോ​ദ​ര​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഏ​ഴ് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ സ​ഹി​ല്‍(22) ആ​ണ് കേ​സി​ലെ പ്ര​തി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ന്‍റെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ സ​ഹി​ല്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പീ​ഡ​ന​വി​വ​രം പു​റ​ത്താ​യെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ സ​ഹി​ല്‍ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
More in Latest News :