+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ന് മ​ർ​ദ​നം; പി​താ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ റ​ഷീ​ദ് 11 വ​യ​സു​ള്ള മ​ക​ൻ അ​ൽ​ത്താ​ഫി​നെ മ​ർ​ദി​ക്കു
മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ന് മ​ർ​ദ​നം; പി​താ​വ് അ​റ​സ്റ്റി​ൽ
കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ റ​ഷീ​ദ് 11 വ​യ​സു​ള്ള മ​ക​ൻ അ​ൽ​ത്താ​ഫി​നെ മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​പി​ച്ചെ​ത്തി​യ റ​ഷീ​ദ് മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

മ​ർ​ദ​ന​ത്തി​ൽ അ​ൽ​ത്താ​ഫി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് മാ​താ​വ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ശാ​സ്താം​കോ​ട്ട പോ​ലീ​സ് റ​ഷീ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശാ​സ്താം​കോ​ട്ട മു​ൻ​സി​ഫ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :