+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ല്ലോ​ണം കൂ​ടി​യി​ല്ല; രോ​ഗി​ക​ളു​ടെ എ​ണ്ണം ഭ​യ​പ്പെ​ട്ട​തു പോ​ലെ വ​ർ​ധി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​നു ശേ​ഷം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഭ​യ​പ്പെ​ട്ട​തു പോ​ലെ​യു​ള്ള വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ശു​പ​ത്രി​ക​ള
ന​ല്ലോ​ണം കൂ​ടി​യി​ല്ല; രോ​ഗി​ക​ളു​ടെ എ​ണ്ണം ഭ​യ​പ്പെ​ട്ട​തു പോ​ലെ വ​ർ​ധി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​നു ശേ​ഷം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഭ​യ​പ്പെ​ട്ട​തു പോ​ലെ​യു​ള്ള വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല.

ഒ​രാ​ഴ്ച​യാ​യി​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ ഉ​യ​രാ​തെ 30000ത്തി​നും 33000ത്തി​നും ഇ​ട​യി​ൽ ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രി​ൽ വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ലും കു​റ​ച്ചു പേ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്നു​ണ്ട്.

എ​ങ്കി​ലും അ​തു ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യം വി​ര​ള​മാ​ണ്. മ​ര​ണ​ങ്ങ​ളും അ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കി​ട​യി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല.

കോ​വി​ഡ് കാ​ര​ണം മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കി​ട​യി​ലാ​ണ്. അ​തി​നാ​ൽ പ്രാ​യ​മാ​യ​വ​രി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ട​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ശ്ര​മി​ക്ക​ണം. അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളു​ള്ള​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :