+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

32 ടോ​ൾ പ്ലാ​സ​ക​ൾ പൂ​ട്ടു​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ത​മി​ഴ്നാ​ട്

ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ 48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്നാ​ട് മ​ന്ത്രി എ.​വി. വേ​ലു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​ത​ഗാ​ത മ​ന്ത്രി ന
32 ടോ​ൾ പ്ലാ​സ​ക​ൾ പൂ​ട്ടു​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ത​മി​ഴ്നാ​ട്
ചെ​ന്നൈ: സം​സ്ഥാ​ന​ത്തെ 48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്നാ​ട് മ​ന്ത്രി എ.​വി. വേ​ലു കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​ത​ഗാ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള നെ​മി​ലി, ചെ​ന്ന​സ​മു​ദ്രം, വ​ന​ഗ​രം, ചെ​ങ്ക​ല്‍​പേ​ട്ടി​ന​ടു​ത്തു​ള്ള പ​റ​നൂ​ര്‍, സൂ​റ​പ്പ​ട്ട് എ​ന്നീ അ​ഞ്ച് ടോ​ള്‍​പ്ലാ​സ​ക​ള്‍ ഉ​ട​ന്‍ പൂ​ട്ടു​മെ​ന്നും ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത ഫീ​സ് (നി​ര​ക്ക് -ക​ള​ക്ഷ​ൻ നി​ര്‍​ണ​യം) ച​ട്ടം 2008 അ​നു​സ​രി​ച്ച്‌ ത​മി​ഴ്നാ​ട്ടി​ല്‍ 16 ടോ​ള്‍ പ്ലാ​സ​ക​ള്‍ മാ​ത്ര​മേ സ്ഥാ​പി​ക്കേ​ണ്ട​തു​ള്ളൂ. ടോ​ള്‍ പ്ലാ​സ​ക​ള്‍​ക്കി​ട​യി​ല്‍ കു​റ​ഞ്ഞ​ത് 60 കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം.
More in Latest News :