+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​മി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്നു

ഗു​വ​ഹ​ത്തി: ആ​സാ​മി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്നു. പ്ല​സ് ടൂ, ​അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി, പി​ജി ക്ലാ​സു​ക​ളാ​ണ് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന
ആ​സാ​മി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്നു
ഗു​വ​ഹ​ത്തി: ആ​സാ​മി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്നു. പ്ല​സ് ടൂ, ​അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി, പി​ജി ക്ലാ​സു​ക​ളാ​ണ് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്ന് മു​ത​ൽ 11 വ​രെ​യു​ള്ള ക്ലാ​സു​ക​ളും ഡി​ഗ്രി ക്ലാ​സു​ക​ളി​ലെ ആ​ദ്യ ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളും പി​ജി ആ​ദ്യ വ​ർ​ഷ ക്ലാ​സു​ക​ളും ഓ​ൺ​ലൈ​നാ​യി ത​ന്നെ തു​ട​രും.

2020 മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ അ​ട​ച്ച​ത്.
More in Latest News :