+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. നാ​ല് അ​ഭി​ഭാ​ഷ​ക​രും നാ​ല് ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ട്ടി​ക​യി​ൽ. നി​യ​മ​നം സം​ബ
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് എ​ട്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. നാ​ല് അ​ഭി​ഭാ​ഷ​ക​രും നാ​ല് ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ട്ടി​ക​യി​ൽ. നി​യ​മ​നം സം​ബ​ന്ധി​ച്ച ഫ​യ​ൽ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​യ​ച്ചു.

അ​ഭി​ഭാ​ഷ​ക​രാ​യ ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ , സ​ഞ്ജി​ത ക​ല്ലൂ​ർ അ​റ​യ്ക്ക​ൽ , ബ​സ​ന്ത് ബാ​ലാ​ജി, ടി.​കെ. അ​ര​വി​ന്ദ കു​മാ​ർ ബാ​ബു എ​ന്നി​വ​രും ജു​ഡീ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സി. ​ജ​യ​ച​ന്ദ്ര​ൻ, സോ​ഫി തോ​മ​സ്, പി.​ജി. അ​ജി​ത് കു​മാ​ർ, സി.​എ​സ്. സു​ധ എ​ന്നി​വ​രെ​യാ​ണ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.
More in Latest News :