+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ ബ​സ്​ അപ​ക​ടം; മൂന്നു വയസുകാരി മരിച്ചു

ശിവപുരി: രാ​ജ​സ്ഥാ​നി​ല്‍ ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞ് മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ണ്ടി ജി​ല്ല​യി​ലെ കോ​ട്ട​ഉ​ദ​യ്പു​ര്‍ ദേ​ശീ​യ​പാ​ത​യി​ലാ​ണ്
രാ​ജ​സ്ഥാ​നി​ൽ ബ​സ്​ അപ​ക​ടം; മൂന്നു വയസുകാരി മരിച്ചു
ശിവപുരി: രാ​ജ​സ്ഥാ​നി​ല്‍ ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞ് മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബു​ണ്ടി ജി​ല്ല​യി​ലെ കോ​ട്ട-​ഉ​ദ​യ്പു​ര്‍ ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ലേ​ക്ക് 12 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ശി​വ​പു​രി സ്വ​ദേ​ശി​യാ​യ മ​ഹി​മ​യാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ അ​മ്മ​യ്ക്കും അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :