ദെഹ്രി: ബിഹാറില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍. സഞ്ജാവന് ചെറൊണ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ 18 വര്‍ഷങ്ങളായി പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. 2013ല്‍ 11 പോലീസുകാരെ വധിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍.
കൂടാതെ ഉത്തര്‍പ്രദേശില്‍ നടന്ന പല മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് പിന്നിലും ഇയാളുടെ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ചെറോണിനെ പിടികൂടിയ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.