ലക്നോ: ഉത്തര്‍പ്രദേശില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്നര കോടി രൂപയിലധികം വിലമതിക്കുന്ന കഞ്ചാവുമായി ആറ് പേരെ ഹത്രാസ് പോലീസ് പിടികൂടി. 727 കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തി.
ഒരു ട്രക്കിലും രണ്ടു കാറിലുമായാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. വിഷ്ണു സരസ്വത്, ബഹദൂര്‍ ജാതവ്, രവികുമാര്‍, സുഖ് വീര്‍സിംഗ് യാദവ്, ഡാനിഷ്, രഞ്ജിത് ദിവാകര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.