+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

മ​ല​പ്പു​റം: ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വാ​സ ജീ​വ​ത​ത്തി​നു ശേ​ഷം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി വി​നോ​ജ്(38)​
ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
മ​ല​പ്പു​റം: ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വാ​സ ജീ​വ​ത​ത്തി​നു ശേ​ഷം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി വി​നോ​ജ്(38)​ആ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്.

ഷാ​ര്‍​ജ​യി​ല്‍ നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​നോ​ജ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് എ​മി​ഗ്രേ​ഷ​ന്‍ ക​ഴി​ഞ്ഞ് കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ക്യൂ ​നി​ല്‍​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. ഭാ​ര്യ സൗ​മ്യ, മ​ക​ള്‍ സ്വാ​തി.
More in Latest News :