+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റി​സം വി​ക​സ​ന​ത്തി​ന് നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​ന് നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ച്ച് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലേ​ക്ക് സ്
ടൂ​റി​സം വി​ക​സ​ന​ത്തി​ന് നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം
ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​ന് നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ച്ച് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച നി​ക്ഷേ​പ​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലേ​ക്ക് സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ക്ഷ​ണി​ച്ച​ത്. ഈ ​മാ​സം 17 വ​രെ സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്ക് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​പേ​ക്ഷി​ക്കാം.

ല​ക്ഷ​ദ്വീ​പി​ലെ മി​നി​ക്കോ​യ്, സു​ഹേ​ലി, ക​ട​മ​ത് ദ്വീ​പു​ക​ളി​ൽ ടൂ​റി​സം നി​ക്ഷേ​പം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ​അ​ജ​ണ്ട. പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന സം​രം​ഭ​ക‍​ർ മൂ​ന്ന് വ‍​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. 72 വ‍​ർ​ഷ​ത്തേ​ക്കാ​ണ് നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക.

നീ​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ നി​ക്ഷേ​പ​ക സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.
More in Latest News :