+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​ത ബ​ന്ദ്: പിന്തുണയുമായി ഇ​ട​തു പാ​ര്‍​ട്ടി​കൾ

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​ത ബ​ന്ദി​ന് ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള സ​മ​ര​ത്തി
ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​ത ബ​ന്ദ്: പിന്തുണയുമായി ഇ​ട​തു പാ​ര്‍​ട്ടി​കൾ
ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​ത ബ​ന്ദി​ന് ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​ള്ള സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഊ ​മാ​സം 25ന് ​ഭാ​ര​ത് ബ​ന്ദ് ന​ട​ത്താ​നാ​ണ് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ആ​ഹ്വാ​നം ചെ​യ്ത​ത്.

കി​സാ​ന്‍ മോ​ര്‍​ച്ച പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ അ​ണി​ക​ളോ​ട് ഇ​ട​തു​നേ​താ​ക്ക​ള്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ഉ​ട​ന്‍ റ​ദ്ദാ​ക്കാ​ന്‍ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ര്‍​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ന​ട​ത്തു​ന്ന സ​മ​രം പ​ത്തു മാ​സം പി​ന്നി​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം വീ​ണ്ടും ക​ടു​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്.
More in Latest News :