+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ്; താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ അ​ടു​ത്ത​യാ​ഴ്ച
കോ​ൺ​ഗ്ര​സി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ്; താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലേ​ക്ക്
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. കെ​പി​സി​സി പു​ന​സം​ഘ​ട​ന മു​ഖ്യ അ​ജ​ണ്ട​യാ​കും.

കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ഡി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തി​നി​ട​യാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ൽ. കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളും മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മാ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും.

ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ നി​യ​മ​ന തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​രി​ച്ച താ​രി​ഖ് അ​ന്‍​വ​ര്‍ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് പൂ​ര്‍​ണ​പി​ന്തു​ണ​യാ​ണ് അ​റി​യി​ച്ച​ത്.
More in Latest News :